Banner
  • Darsan Time
  • Darsan Time

Festivals

Kalimalarkavu Festivals

ചിങ്ങം
  • അരിവിതരണം
  • മുട്ടിറക്കൽ
  • കാഴ്ചക്കുല സമർപ്പണം
  • പൂക്കള മത്സരം
  • ഓണസദ്യ
കന്നി
  • നാരങ്ങ പൂജ
  • പൂജവയ്പ്
  • പൂജ എടുക്കൽ
  • വിദ്യാപൂജ
  • എഴുത്തിനിരുത്തൽ
  • ആയില്ല്യ പൂജ
  • ദേവിയുടെ ഊഞ്ഞാലാട്ടം
  • ഉറക്കുപാട്ട്
തുലാം
  • ദീപാവലി
  • ദേശഗുരുതി
വൃശ്ചികം
  • മണ്ഡലമാസാചരണം
  • കാർത്തികവിളക്ക്
ധനു
  • നാരങ്ങപൂജ
  • പൂമൂടൽ
  • ദേവിയുടെ ഊഞ്ഞാലാട്ടം
  • ഉറക്കുപാട്ട്
കുംഭം
  • ശിവരാത്രി
  • വിദ്യാപൂജ
മീനം
  • വടക്കരുടെ പൂജ
  • കാവുതീണ്ടൽ
  • നാരങ്ങാപൂജ
  • ദേവിയുടെ ഊഞ്ഞാലാട്ടം
  • ഉറക്കുപാട്ട്
മേടം
  • വിഷുകൈനീട്ടം
  • കൊടിമരം മുറിക്കൽ
  • കൊടിമരം ഉയർത്തൽ
  • നാഗക്കളം
  • മുത്തപ്പൻ കളം
  • ദേവിക്ക് കളം
  • തിരുവുത്സവം
  • ആറാട്ട്
  • നടതുറപ്പ്
  • പൊങ്കാല
  • മകം - ദേവിയുടെ പിറന്നാൾ
ഇടവം
  • ദേവിയുടെ ഊഞ്ഞാലാട്ടം
  • ഉറക്കുപാട്ട്
മിഥുനം
  • നാരങ്ങാപൂജ
കർക്കിടകം
  • കർക്കിടക മാസാചരണം (1-7 ദിവസം)
  • മഹാഗണപതി ഹോമം


underline

Download Bhajans

accomadation

View All Poojas